കോട്ടയം ജില്ലയിൽ 997 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.


കോട്ടയം: ജില്ലയിൽ 997 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 981 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 16 പേർ രോഗബാധിതരായി. 1077 പേർ രോഗമുക്തരായി. 6707 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. 


രോഗം ബാധിച്ചവരിൽ 409 പുരുഷൻമാരും 455 സ്ത്രീകളും 133 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 201 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.


നിലവിൽ 5208 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 302911 പേർ കോവിഡ് ബാധിതരായി. 295069 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 54428 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.


രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.


കോട്ടയം 74


കാഞ്ഞിരപ്പള്ളി - 64


തൃക്കൊടിത്താനം -55


പൂഞ്ഞാർ, മുണ്ടക്കയം - 34

എരുമേലി-33


പാറത്തോട് -29


പനച്ചിക്കാട്-27


കിടങ്ങൂർ - 26


ഏറ്റുമാനൂർ, ഭരണങ്ങാനം- 25


വൈക്കം, ചങ്ങനാശേരി - 24


പള്ളിക്കത്തോട്, അതിരമ്പുഴ - 22


കുമരകം, നെടുംകുന്നം - 21


കാണക്കാരി - 16


ചിറക്കടവ്, കടനാട്, കടുത്തുരുത്തി, കോരുത്തോട്, പാമ്പാടി - 14


തലയോലപ്പറമ്പ്, വാഴപ്പള്ളി, കൂട്ടിക്കൽ, കുറിച്ചി - 12


വിജയപുരം, തലപ്പലം - 11


കറുകച്ചാൽ, പുതുപ്പള്ളി, ഉദയനാപുരം, ടി.വി പുരം, തിടനാട് - 10


ആർപ്പൂക്കര, വാഴൂർ, വെച്ചൂർ, മാടപ്പള്ളി - 9


വെള്ളൂർ, കുറവിലങ്ങാട്, കരൂർ, എലിക്കുളം, മണിമല, പാലാ- 8


പായിപ്പാട്, മീനച്ചിൽ, അയർക്കുന്നം, ഉഴവൂർ, മീനടം - 7


മണർകാട്, അയ്മനം, ചെമ്പ് - 6


തിരുവാർപ്പ്, തലയാഴം, ഈരാറ്റുപേട്ട, മൂന്നിലവ്, രാമപുരം, ഞീഴൂർ,

കങ്ങഴ, കല്ലറ - 5


നീണ്ടൂർ, വാകത്താനം, മാഞ്ഞൂർ,മേലുകാവ്, കൊഴുവനാൽ, മറവന്തുരുത്ത്, മരങ്ങാട്ടുപിള്ളി, തീക്കോയി, മുത്തോലി - 4


കൂരോപ്പട, വെള്ളാവൂർ, വെളിയന്നൂർ, അകലക്കുന്നം -3


കടപ്ലാമറ്റം, പൂഞ്ഞാർ തെക്കേക്കര - 2


മുളക്കുളം, തലനാട് - 1