കോട്ടയം ജില്ലയില്‍ 592 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.


കോട്ടയം ജില്ലയില്‍ 592 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 575 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യപ്രവര്‍ത്തകരുമുള്‍പ്പെടുന്നു.   സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 17  പേര്‍ രോഗബാധിതരായി. 569 പേര്‍ രോഗമുക്തരായി. 5212 പരിശോധന ഫലങ്ങളാണ് ലഭിച്ചത്.


രോഗം ബാധിച്ചവരില്‍ 267 പുരുഷന്‍മാരും 254 സ്ത്രീകളും 65 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 130 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.


നിലവില്‍ 3375 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 317713 പേര്‍ കോവിഡ് ബാധിതരായി. 312100 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 25625 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.


രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.


കോട്ടയം-70


കാഞ്ഞിരപ്പള്ളി-39


ചങ്ങനാശേരി-30


മാഞ്ഞൂര്‍-27


അകലക്കുന്നം-24


ചിറക്കടവ്, എരുമേലി, വൈക്കം-15


പാലാ, പാമ്പാടി-14


പള്ളിക്കത്തോട്, മുണ്ടക്കയം-13


ഏറ്റുമാനൂര്‍-12


കരൂര്‍, മണിമല, പായിപ്പാട്്-11


തൃക്കൊടിത്താനം, കടുത്തുരുത്തി-10


കാണക്കാരി, തിടനാട്, കറുകച്ചാല്‍, വാഴൂര്‍-9


കൂരോപ്പട, മാടപ്പള്ളി-8


വാഴപ്പള്ളി, പൂഞ്ഞാര്‍, കിടങ്ങൂര്‍, ഞീഴൂര്‍, മീനച്ചില്‍-7


എലിക്കുളം, രാമപുരം, പുതുപ്പള്ളി, ആര്‍പ്പൂക്കര, അയ്മനം, നീണ്ടൂര്‍, പനച്ചിക്കാട്-6


തലയോലപ്പറമ്പ്, വാകത്താനം, ഉഴവൂര്‍, മേലുകാവ്, അയര്‍ക്കുന്നം, മുത്തോലി, കോരുത്തോട്, അതിരമ്പുഴ, കടപ്ലാമറ്റം, കുറിച്ചി-5


മരങ്ങാട്ടുപിള്ളി, തിരുവാര്‍പ്പ്, കടനാട്-4


കങ്ങഴ, വിജയപുരം, കൊഴുവനാല്‍, കൂട്ടിക്കല്‍, മുളക്കുളം, വെള്ളൂര്‍, പാറത്തോട്, ടി.വി പുരം-3

 

തലപ്പലം, തലയാഴം, കുറവിലങ്ങാട്, മറവന്തുരുത്ത്, മണര്‍കാട്, തീക്കോയി, ഭരണങ്ങാനം-2 


കല്ലറ, പൂഞ്ഞാര്‍ തെക്കേക്കര, ഈരാറ്റുപേട്ട, മീനടം, വെളിയന്നൂര്‍, തലനാട്, മൂന്നിലവ്, ചെമ്പ്, നെടുംകുന്നം-1