കോട്ടയം: കനത്ത മഴയിൽ കോട്ടയം ജില്ലയിൽ കൂട്ടിക്കലും ഇളംകാടും ഉരുൾപൊട്ടി. ഉരുൾപ്പെട്ടലിൽ ഒറ്റപ്പെട്ടു പോയവരെ രക്ഷപ്പെടുത്താൻ എയർ ഫോഴ്സിന്റെ സഹായം അഭ്യർത്ഥിച്ചതായി ദുരന്ത നിവാരണ അതോറിറ്റി ചെയർമാനും ജില്ലാ കലക്ടറുമായ ഡോ. പി കെ ജയശ്രീ പറഞ്ഞു.
കനത്ത മഴ: കൂട്ടിക്കലും ഇളംകാടും ഉരുൾപൊട്ടി, ഒറ്റപ്പെട്ടവരെ രക്ഷപ്പെടുത്താൻ എയർ ഫോഴ്സിന്റെ സഹായം അഭ്യർത്ഥിച്ച് ജില്ലാ കളക്ടർ.