കോട്ടയം : മൂവാറ്റുപുഴയാറിലെ ജലനിരപ്പ് മുന്നറിയിപ്പ് നിലയ്ക്ക് മുകളിലേയ്ക്ക് ഉയർന്നതിനാൽ നദീ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് കോട്ടയം ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു.
മൂവാറ്റുപുഴയാറിൻ്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം;ജില്ലാ കളക്ടർ.