മണിമലയാറ്റില്‍ പ്രളയമുന്നറിയിപ്പ് നല്‍കി കേന്ദ്ര ജലകമ്മിഷന്‍.
കോട്ടയം: മണിമലയാറ്റില്‍ രണ്ടിടത്ത് ജലനിരപ്പ് അപകടനിലയ്ക്ക് മുകളിലായതോടെ കേന്ദ്ര ജലകമ്മിഷന്‍ പ്രളയമുന്നറിയിപ്പ് നല്‍കി.
കിഴക്കൻ മേഖലകളിൽ മഴ ശക്തമായി തുടരുന്നത്തോടെ ജലനിരപ്പ് ഉയർന്നു നിൽക്കുകയാണ്.