മുണ്ടക്കയം: കോട്ടയം മുണ്ടക്കയംകൂട്ടിക്കൽ പ്ലാപ്പള്ളിയിൽ ഉരുൾപൊട്ടി. 3 വീടുകൾ ഒലിച്ചു പോയതായാണ് വിവരം. ഉരുൾപൊട്ടലിൽ 13 പേരെ കാണാതായി. 3 പേരുടെ മൃതദേഹം കണ്ടെത്തിയതായി വിവരം. ഒരു വീട്ടിലെ 6 പേരെയാണ് കാണാതായത്.
കൂട്ടിക്കൽ പ്ലാപ്പള്ളിയിൽ ഉരുൾപൊട്ടി, 3 മരണം, 13 പേരെ കാണാതായി.