മുണ്ടക്കയം: ഇന്നലെ അർദ്ധരാത്രിയോടെ ആരംഭിച്ച മഴയെ തുടർന്ന് കോട്ടയം കുമളി ദേശീയ പാതയിൽ പുല്ലുപാറയിൽ ഉരുൾപൊട്ടി. മണ്ണും കല്ലും റോഡിലേക്ക് ഇടിഞ്ഞു വീണു ദേശീയ പാതയിൽ ഗതാഗതം തടസ്സപ്പെട്ടു.
കനത്ത മഴ: പുല്ലുപാറയിൽ ഉരുൾപൊട്ടി,മുണ്ടക്കയം കോസ് വെയിൽ വെള്ളം കയറി, മണിമലയാറ്റിൽ ജലനിരപ്പ് ഉയർന്നു.
കനത്ത മഴ: പുല്ലുപാറയിൽ ഉരുൾപൊട്ടി,മുണ്ടക്കയം കോസ് വെയിൽ വെള്ളം കയറി, മണിമലയാറ്റിൽ ജലനിരപ്പ് ഉയർന്നു.