കോട്ടയം: ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ജില്ലയിൽ ഇന്നലെ അർദ്ധരാത്രി ആരംഭിച്ച മഴ ജില്ലയിൽ ഉച്ചക്ക് ശേഷവും തുടരുകയാണ്.
കനത്ത മഴ: കോട്ടയം ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു.