മുണ്ടക്കയം: രാവിലെ മുതൽ ജില്ലയുടെ കിഴക്കൻ മേഖലകളിൽ ഒറ്റപ്പെട്ട കനത്ത മഴയാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അതിശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്തു കോട്ടയം ജില്ലയിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിപ്പിച്ചിട്ടുണ്ട്.
ജില്ലയുടെ കിഴക്കൻ മേഖലകളിൽ മഴ ശക്തം; മണിമലയാറ്റിൽ ജലനിരപ്പ് ഉയർന്നു.