മോർകുളങ്ങര റെയിൽവേ ഗേറ്റ് ഒക്ടോബർ 2 വരെ അടച്ചിടും.


കോട്ടയം: അടിയന്തര അറ്റകുറ്റപ്പണികൾ നടത്തുന്നതിനായി ചിങ്ങവനം-ചങ്ങനാശേരി റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ മോർകുളങ്ങര ലെവൽ ക്രോസിംഗ് ഗേറ്റ് 2021 ഒക്ടോബർ 1 ന്‌ രാവിലെ എട്ടു മുതൽ ഒക്ടോബർ 2ന്‌ വൈകുന്നേരം അഞ്ചു വരെ അടച്ചിടുമെന്ന് എ.ഡി.എം. ജിനു പുന്നൂസ് അറിയിച്ചു.