കോട്ടയം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് കോട്ടയം ജില്ലയിൽ ഇന്നലെ 20 കേസുകൾ രജിസ്റ്റർ ചെയ്തു. 18 പേരുടെ അറസ്റ്റും ജില്ലയിൽ ഇന്നലെ പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
![](https://blogger.googleusercontent.com/img/a/AVvXsEhigXulG8JJnl3LuIafRQwqaLCZwJOYJ-_j53q0luAZ__Ev3gQSsI9JwQOHL7z-RMRXF0vUttPNHkS0tkWpHnzqySOJgTG4M5fYxiPn3BuC0cBq9a4uqf53wHfdU2GIC05fKjfb1FWNaDG0IXLZl7o8HIEvjPl05u1hr36b6qB_8GFsSrPuuIewOqI7hA=s16000)
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ജില്ലയിൽ നിന്നും ഇന്നലെ 141 വാഹനങ്ങളാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.