കോട്ടയം: ജില്ലയില്‍ 570 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 557 പേര്‍ക്കു സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്ന് എത്തിയ 13 പേര്‍ രോഗബാധിതരായി. 365 പേര്‍ രോഗമുക്തരായി. 4857 പരിശോധനാഫലങ്ങളാണു ലഭിച്ചത്.രോഗം ബാധിച്ചവരില്‍ 237 പുരുഷന്‍മാരും 249 സ്ത്രീകളും 84 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 110 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.നിലവില്‍ 5164 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 331945 കോവിഡ് ബാധിതരായി. 324300 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 29404 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:
കോട്ടയം-63
കൊഴുവനാല്‍-27
ചങ്ങനാശേരി-25
രാമപുരം-20
കാഞ്ഞിരപ്പള്ളി, കടപ്ലാമറ്റം-17
ചിറക്കടവ്, കങ്ങഴ-16
വൈക്കം, കുറിച്ചി-14
നെടുംകുന്നം, എരുമേലി-13
പാറത്തോട്, മുണ്ടക്കയം-12
തൃക്കൊടിത്താനം, പനച്ചിക്കാട്, ഏറ്റുമാനൂര്‍-11
മണര്‍കാട്, ഉഴവൂര്‍, എലിക്കുളം-10
കുറവിലങ്ങാട്, ഭരണങ്ങാനം, വാഴപ്പള്ളി-9
തിടനാട്, കൂട്ടിക്കല്‍, കിടങ്ങൂര്‍, വെള്ളൂര്‍, പാമ്പാടി, വെച്ചൂര്‍-8
കാണക്കാരി, കറുകച്ചാല്‍, മീനച്ചില്‍-7
പള്ളിക്കത്തോട്, അയ്മനം, കടനാട്-6
വാഴൂര്‍, ഉദയനാപുരം, പുതുപ്പള്ളി, കരൂര്‍, തീക്കോയി, മുത്തോലി, മണിമല-5
കുമരകം, നീണ്ടൂര്‍, കല്ലറ, മാടപ്പള്ളി, കടുത്തുരുത്തി, ആര്‍പ്പൂക്കര, മാഞ്ഞൂര്‍, അകലക്കുന്നം- 4
വെളിയന്നൂര്‍, കോരുത്തോട്, തലപ്പലം, അതിരമ്പുഴ, പായിപ്പാട്, ചെമ്പ്, അയര്‍ക്കുന്നം, വാകത്താനം, മരങ്ങാട്ടുപിള്ളി- 3
വിജയപുരം, തലയാഴം, ഞീഴൂര്‍, പൂഞ്ഞാര്‍, വെള്ളാവൂര്‍, കൂരോപ്പട, ടിവി പുരം, മറവന്തുത്ത്- 2
പാലാ, തിരുവാര്‍പ്പ്, മൂന്നിലവ്, ഈരാറ്റുപേട്ട-1