ഡോ.എൻ.പ്രിയ ജില്ലാ മെഡിക്കൽ ഓഫീസറായി ചുമതലയേറ്റു.


കോട്ടയം: ഡോ. എൻ. പ്രിയ ജില്ലാ മെഡിക്കൽ ഓഫീസറായി ചുമതലയേറ്റു. ഇന്ന് രാവിലെയാണ് ഡോ. എൻ. പ്രിയ ജില്ലാ മെഡിക്കൽ ഓഫീസർ, ആരോഗ്യം, ചീഫ് എക്സിക്യൂട്ടീവ്  ഓഫീസർ ആരോഗ്യ കേരളം -ചുമതല ഏറ്റെടുത്തത്. ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസറായി സേവനം ചെയ്തു വരികയായിരുന്നു.