ജില്ലയില്‍ 327 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 307 പേര്‍ക്കു സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു് ആരോഗ്യപ്രവര്‍ത്തകയുമുള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്ന് എത്തിയ 20 പേര്‍ രോഗബാധിതരായി. 235 പേര്‍ രോഗമുക്തരായി.
3586 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 155 പുരുഷന്‍മാരും 146 സ്ത്രീകളും 26 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 66 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 4636 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 334253 കോവിഡ് ബാധിതരായി. 327343 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 27714 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:
കോട്ടയം-49
എരുമേലി-16
ചങ്ങനാശേരി-15
മരങ്ങാട്ടുപിള്ളി, കാഞ്ഞിരപ്പള്ളി-12
ഏറ്റുമാനൂര്‍-11
പാറത്തോട്, തൃക്കൊടിത്താനം, ചിറക്കടവ്-9
ഞീഴൂര്‍-8
രാമപുരം, മാടപ്പള്ളി, വൈക്കം, കറുകച്ചാല്‍, മണര്‍കാട്-7
കടുത്തുരുത്തി, കാണക്കാരി, കുറിച്ചി, ഭരണങ്ങാനം, പനച്ചിക്കാട്-6
മുണ്ടക്കയം, കല്ലറ, പൂഞ്ഞാര്‍, കരൂര്‍, വാകത്താനം, പാലാ, പൂഞ്ഞാര്‍ തെക്കേക്കര-5
കൊഴുവനാല്‍, നീണ്ടൂര്‍, നെടുംകുന്നം, തലയോലപ്പറമ്പ്, വെള്ളാവൂര്‍, തിടനാട്, മീനച്ചില്‍-4
ആര്‍പ്പൂക്കര, വിജയപുരം, പുതുപ്പള്ളി, കങ്ങഴ, മൂന്നിലവ്, അയ്മനം, മാഞ്ഞൂര്‍- 3
വെളിയന്നൂര്‍, ഉഴവൂര്‍, അയര്‍ക്കുന്നം, കുറവിലങ്ങാട്, മുളക്കുളം, വെള്ളൂര്‍, മുത്തോലി, അതിരമ്പുഴ, അകലക്കുന്നം-2
ഈരാറ്റുപേട്ട, വാഴൂര്‍, വാഴപ്പള്ളി, പാമ്പാടി, പള്ളിക്കത്തോട്, തലപ്പലം, മണിമല, കിടങ്ങൂര്‍, കോരുത്തോട്, തീക്കോയി-1