വൈക്കത്തഷ്ടമി: ശനിയാഴ്ച്ച വൈക്കം താലൂക്കിൽ പ്രാദേശിക അവധി.


വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തോടനുബന്ധിച്ച് വൈക്കത്തഷ്ടമി ദിനമായ ശനിയാഴ്ച വൈക്കം താലൂക്കിൽ ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു.

 

വൈക്കം താലൂക്കിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും എന്ന് ജില്ലാ കളക്ടർ ഡോ.പി കെ ജയശ്രീ അറിയിച്ചു. അതേസമയം മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്കും പൊതുപരിപാടികൾക്കും അവധി ബാധകമായിരിക്കില്ല. 

ചിത്രം:ആനന്ദ് നാരായണൻ.