രാജ്യസഭാംഗമായി കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി സത്യപ്രതിജ്ഞ ചെയ്തു.


 രാജ്യസഭാംഗമായി കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി സത്യപ്രതിജ്ഞ ചെയ്തു. ഇന്ന് രാവിലെ 11 മണിക്കായിരുന്നു സത്യപ്രതിജ്ഞ. 2024 വരെയാണ് കാലാവധി.