വനിതാ കമ്മീഷന്‍ അദാലത്ത് 21 ന് ചങ്ങനാശ്ശേരിയിൽ.


ചങ്ങനാശ്ശേരി: സംസ്ഥാന വനിതാ കമ്മീഷന്‍ ഫെബ്രുവരി 21 ന് കോട്ടയം ജില്ലയില്‍ അദാലത്ത് നടത്തും.

ചങ്ങനാശേരി ഇ.എം.എസ് സ്മാരക ഹാളിൽ നടത്തുന്ന രാവിലെ 10 ന് ആരംഭിക്കും.