മംഗലാപുരത്തുണ്ടായ വാഹനാപകടത്തിൽ കാഞ്ഞിരപ്പള്ളി സ്വദേശിയായ വിദ്യാർത്ഥി മരിച്ചു.


 കാഞ്ഞിരപ്പള്ളി: മംഗലാപുരത്തുണ്ടായ വാഹനാപകടത്തിൽ കാഞ്ഞിരപ്പള്ളി സ്വദേശിയായ വിദ്യാർത്ഥി മരിച്ചു.

ചേനപ്പാടി കരിമ്പൻമാവ് കുന്നേൽ ജോൺ ജോണിന്റെയും ആൻസമ്മ ജോണിന്റെയും മകൻ സാൽബിൻ ജോൺ(20) ആണ് മംഗലാപുരത്ത് വച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ചത്. സംസ്കാരം നാളെ കാഞ്ഞിരപ്പള്ളി ചേനപ്പാടി സെന്റ്. ആന്റണിസ് ദേവാലയത്തിൽ നടക്കും.