ജി ടെക്ക് എഡ്യൂക്കേഷന്റെ കോട്ടയം ജില്ലയിലെ വിവിധ സെൻ്റർകളിൽ സ്കോളർഷിപ്പോടു കൂടി പഠിക്കാം! കൂടുതൽ വായിച്ചറിയാം:


കോട്ടയം: ഐ ടി വിദ്യാഭ്യാസ രംഗത്തെ ഐതിഹാസികമായ 22 ആം വർഷത്തിലേക്ക് കടക്കുന്ന ജി ടെക്ക് എഡ്യൂക്കേഷന്റെ കോട്ടയം ജില്ലയിലെ വിവിധ സെൻ്റർകളിൽ സ്കോളർഷിപ്പോടു കൂടി പഠിക്കാം.

 

 ഒരു മികച്ച തൊഴിൽ നേടുന്നതിന് സാങ്കേതിക പരിജ്ഞാനം ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറുന്ന ഇന്ന് കുറഞ്ഞ സമയത്തിനുള്ളിൽ നാഷണൽ ആൻഡ് ഇൻറർനാഷണൽ അംഗീകൃത  കോഴ്സുകൾ, സർട്ടിഫിക്കേഷനുകൾ തുടങ്ങിയവ മികച്ച സ്കോളർഷിപ്പോടുകൂടി കൂടി പഠിക്കാൻ അവസരമൊരുക്കുന്ന ജി ടെക്കിന്റെ, അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ലാബ് ഫെസിലിറ്റിയോടുകൂടി പ്രവർത്തിക്കുന്ന ജി-ടെക്  വാർഷികാഘോഷങ്ങളുടെ ഭാഗമായി 30 % വരെ സ്കോളര്ഷിപ്പോടു കൂടി പഠിക്കാനുള്ള അപൂർവ അവസരം കൂടി ജി ടെക്ക് ഒരുക്കുന്നുണ്ട്.

 

 100 ശതമാനം കൃത്യവും വിദഗ്ദ്ധവുമായ ട്രൈനിങ്ങിലൂടെ SAP, TALLY, MOS, IT SECURITY,  ADOBE, AUTODESK തുടങ്ങിയ ഇൻറർനാഷണൽ സർട്ടിഫിക്കേഷൻ ഓടുകൂടി ഇന്ത്യയിലോ വിദേശത്തോ ഒരു മികച്ച കരിയറാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഉടൻ തന്നെ 9387803944 എന്ന നമ്പറിൽ ജി ടെക് സെന്ററുമായി ബന്ധപ്പെടുക.