മത്സ്യകർഷകർക്കും മത്സൃതൊഴിലാളികൾ ലോൺ, ജില്ലയിലെ മത്സ്യ ഭവനുകളിൽ ഇന്ന് കിസാൻ ക്രെഡിറ്റ് കാർഡ് ക്യാമ്പയിൻ.


കോട്ടയം: മത്സൃ കർഷകർ, മത്സൃ തൊഴിലാളികൾ എന്നിവർക്ക് ലോൺ ലഭ്യമാക്കുന്നതിന് ഫിഷറീസ് വകുപ്പ് ഇന്ന് കിസാൻ ക്രെഡിറ്റ് കാർഡ് ക്യാമ്പയിൻ സംഘടിപ്പിക്കും.

 

 ലോൺ ആവശ്യമുള്ളവർ ബന്ധപ്പെട്ട രേഖകൾ സഹിതം രാവിലെ 10.30 നും വൈകുന്നേരം മൂന്നിനുമിടയിൽ കോട്ടയം, ( 9539486468)  വൈക്കം ( 9495749147), പാലാ ( 8301838616) എന്നിവിടങ്ങളിലെ മത്സൃ ഭവനുകളിൽ എത്തണം.