കാലിഫോർണിയാ ചേംബർലൈൻ യൂണിവേഴ്സിറ്റിയിൽ നിന്നും നഴ്സിംഗിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി കോട്ടയം വാകത്താനം സ്വദേശിനി.


വാകത്താനം: കാലിഫോർണിയാ ചേംബർലൈൻ യൂണിവേഴ്സിറ്റിയിൽ നിന്നും നഴ്സിംഗിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി കോട്ടയം വാകത്താനം സ്വദേശിനി.

വാകത്താനം കിഴക്കേക്കുറ്റ് കാലായിൽ കെ എ ചാക്കോയുടെ മകൾ നിനു വിൻസൺ ആണ് കാലിഫോർണിയാ ചേംബർലൈൻ യൂണിവേഴ്സിറ്റിയിൽ നിന്നും നഴ്സിംഗിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയത്.

പന്തളം ചീക്കമംപാറയിൽ വിൻസൺ വർഗീസ് ആണ് നിനുവിന്റെ ഭർത്താവ്. നെയ്തൻ, ജെർമി എന്നിവരാണ് മക്കൾ.