സുൽത്താൻ ബത്തേരിയിൽ നിന്നും കോട്ടയം വഴി തിരുവനന്തപുരത്തേക്ക് കെ എസ് ആർ ടി സി സ്വിഫ്റ്റ് സർവ്വീസ്.


കോട്ടയം: സുൽത്താൻ ബത്തേരിയിൽ നിന്നും കോട്ടയം വഴി തിരുവനന്തപുരത്തേക്ക് കെ എസ് ആർ ടി സി സ്വിഫ്റ്റ് സർവ്വീസ്. രാത്രി 07:30 മണിയ്ക്ക് സുൽത്താൻ ബത്തേരിയിൽ നിന്നും കോട്ടയം വഴി തിരുവനന്തപുരത്തിന് പുറപ്പെട്ടിരുന്ന കെ എസ് ആർ ടി സി ഡീലക്സ് ബസ്സാണ് ഇനി മുതൽ കെ-സ്വിഫ്റ്റ് ഡീലക്സ് എയർ ബസ് ( ബൈപാസ് റൈഡർ) ആയി സർവ്വീസ് നടത്തും.

കൽപ്പറ്റ,കോഴിക്കോട്, ചങ്കുവെട്ടി, കുറ്റിപ്പുറം,എടപ്പാൾ,തൃശ്ശൂർ,അങ്കമാലി, മൂവാറ്റുപുഴ,കോട്ടയം, ചങ്ങനാശ്ശേരി,തിരുവല്ല,ചെങ്ങന്നൂർ,അടൂർ,കൊട്ടാരക്കര,കിളിമാനൂർ എന്നിങ്ങനെയാണ് സർവ്വീസ് നടത്തുന്നത്. 

തിരുവനന്തപുരം ഭാഗത്തേക്ക്:

07.32PM സുൽത്താൻ ബത്തേരി

08.01PM കൽപ്പറ്റ

08.51PM താമരശ്ശേരി

09.31PM കോഴിക്കോട്

10.16PM  കോട്ടക്കൽ

11.46PM  തൃശ്ശൂർ

01.01AM മൂവാറ്റുപുഴ

02.01AM കോട്ടയം

02.21AM ചങ്ങനാശ്ശേരി

02.36AM തിരുവല്ല

02.41AM ചെങ്ങന്നൂർ

03.11AM  അടൂർ

03.31AM  കൊട്ടാരക്കര

04.16AM കിളിമാനൂർ

04.31AMവെഞ്ഞാറമൂട്

05.01AM തിരുവനന്തപുരം

സുൽത്താൻ ബത്തേരി ഭാഗത്തേക്ക്:

08.44PM തിരുവനന്തപുരം

09.19PM വെഞ്ഞാറമൂട്

09.26PM കിളിമാനൂർ

10.13PM  കൊട്ടാരക്കര

10.33PM അടൂർ

10.53PM ചെങ്ങന്നൂർ

11.08PM  തിരുവല്ല

11.23PM ചങ്ങനാശ്ശേരി

11.43PM കോട്ടയം

12.43AM മൂവാറ്റുപുഴ

01.58AM തൃശ്ശൂർ

03.28AM  കോട്ടക്കൽ

04.13AM  കോഴിക്കോട്

04.43AM താമരശ്ശേരി

05.43AM കൽപ്പറ്റ

06.13AM സുൽത്താൻ ബത്തേരി

കെ എസ് ആർ ടി സി സ്വിഫ്റ്റ് സർവീസുകളുടെ ടിക്കറ്റുകൾ മുൻകൂട്ടി ബുക്കു ചെയ്യുന്നതിനും സൗകര്യമുണ്ട്. www.online.keralartc.com  എന്ന വെബ് സൈറ്റിലൂടെയും "Ente KSRTC" എന്ന മൊബൈൽ ആപ്പിലൂടെയും ടിക്കറ്റുകൾ മുൻകൂട്ടി റിസർവ്വ് ചെയ്യാവുന്നതാണ്. കെ എസ് ആർ ടി സി സ്വിഫ്റ്റ് സർവ്വീസുകളുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക്:

ഫോൺ:0471-2465000

കെഎസ്ആർടിസി, കൺട്രോൾറൂം (24×7)

മൊബൈൽ - 9447071021

ലാൻഡ്‌ലൈൻ - 0471-2463799 18005994011 എന്ന ടോൾ ഫ്രീ നമ്പരിലേയ്ക്കും ബന്ധപ്പെടാവുന്നതാണ്. സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)

വാട്സാപ്പ് - 8129562972