കോട്ടയം: ദീർഘദൂര യാത്രക്കാർക്ക് സുഖകരമായ യാത്ര പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കെ എസ്. ആർ ടി സി സ്വിഫ്റ്റിൻ്റെ ഏസി സീറ്റർ ഗരുഡ സർവ്വീസ് 42 പേർക്ക് യാത്ര ചെയ്യുവാൻ സാധിക്കുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. പത്തനംതിട്ട ഡിപ്പോയിൽ നിന്ന് വൈകിട്ട് 5:30 ന് പുറപ്പെട്ട് തിരുവല്ല,കോട്ടയം,മുവാറ്റുപുഴ,തൃശൂർ, പാലക്കാട്,കോയമ്പത്തൂർ,സേലം, ഹോസൂർ വഴി രാവിലെ 07:00 ന് ബാംഗ്ലൂരിൽ എത്തിച്ചേരുന്നു. ബാംഗ്ലൂരിൽ നിന്ന് രാത്രി 08:30 ന് പുറപ്പെട്ട് രാവിലെ 10:15 ന് പത്തനംതിട്ടയിൽ എത്തിച്ചേരുന്നു.
സമയക്രമം
▶️പത്തനംതിട്ട ▶️ബാംഗ്ലൂർ
പത്തനംതിട്ട - 05:33 PM
തിരുവല്ല - 06:15 PM
കോട്ടയം - 07 :00 PM
മൂവാറ്റുപുഴ - 08 :00 PM
തൃശൂർ - 09:30 PM
പാലക്കാട് - 11:00 PM
കോയമ്പത്തൂർ - 12:36AM
സേലം - 03:15 AM
ഹൊസൂർ - 06:30 AM
ബാoഗ്ലൂർ -07:00 AM
▶️ബാംഗ്ലൂർ▶️പത്തനംതിട്ട
ബാംഗ്ലൂർ - 08:30 PM
ഹൊസൂർ - 09:31 PM
സേലം - 11:31 PM
കോയമ്പത്തൂർ - 02:46 AM
പാലക്കാട് -03:59 AM
തൃശൂർ - 05 :29 AM
മൂവാറ്റുപുഴ - 06 :59 AM
കോട്ടയം - 08 :29 AM
തിരുവല്ല - 09 :14 AM
പത്തനംതിട്ട - 10:14 AM
കെ എസ് ആർ ടി സി സ്വിഫ്റ്റ് സർവീസുകളുടെ ടിക്കറ്റുകൾ മുൻകൂട്ടി ബുക്കു ചെയ്യുന്നതിനും സൗകര്യമുണ്ട്. www.online.keralartc.com എന്ന വെബ് സൈറ്റിലൂടെയും "Ente KSRTC" എന്ന മൊബൈൽ ആപ്പിലൂടെയും ടിക്കറ്റുകൾ മുൻകൂട്ടി റിസർവ്വ് ചെയ്യാവുന്നതാണ്.
കെ എസ് ആർ ടി സി സ്വിഫ്റ്റ് സർവ്വീസുകളുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക്:
ഫോൺ:0471-2465000
കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്‌ലൈൻ - 0471-2463799
18005994011
എന്ന ടോൾ ഫ്രീ നമ്പരിലേയ്ക്കും
ബന്ധപ്പെടാവുന്നതാണ്.
സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)
വാട്സാപ്പ് - 8129562972