ചങ്ങനാശ്ശേരിയിൽ ആം ആദ്മി കെ റെയിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു.


ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരിയിൽ ആം ആദ്മി കെ റെയിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു.  

 ആം ആദ്മി കോട്ടയം ജില്ല കൺവീനർ അഡ്വക്കേറ്റ് ബിനോയ്‌ പുല്ലത്തിൽ ഉത്ഘാടനം ചെയ്തു. ആം ആദ്മി ജില്ല മണ്ഡലം ഭാരവാഹികൾ പ്രിൻസ് മാമൂട്ടിൽ തോമസ് മാറട്ടുകുളം, ഭാരവാഹികൾ, പ്രവർത്തകർ പങ്കെടുത്തു.