കോട്ടയം: ഓസ്ട്രേലിയയിൽ മികച്ച നഴ്സിനുള്ള അവാർഡ് നേടി കോട്ടയം സ്വദേശി.
കോട്ടയം പരുത്തുംപാറ സ്വദേശി സ്റ്റിൽ ജോമോൻ ചാണ്ടിയാണ് അഭിമാനകരമായ ഈ നേട്ടം സ്വന്തമാക്കിയത്. വെയിൽസ് നീപ്പിയൺ ബ്ലൂ മൗണ്ടൻ ഡിസ്ട്രിക്ട് ഹോസ്പിറ്റലിൻ്റെ ഏറ്റവും മികച്ച നേഴ്സ് പുരസ്ക്കാരമാണ് സ്റ്റിൽ ജോമോൻ ചാണ്ടിക്ക് ലഭിച്ചത്.