പത്തനംതിട്ട-കോട്ടയം- മംഗലാപുരം സ്വിഫ്റ്റ് സൂപ്പർ ഡീലക്സ് എയർബസ് സർവീസുമായി കെ എസ് ആർ ടി സി.


കോട്ടയം: കേരള സർക്കാരിൻ്റെ അഭിമാന പദ്ധതിയായ കെ എസ് ആർ ടി സി സ്വിഫ്റ്റ് സർവീസിൻ്റെ പത്തനംത്തിട്ട-കോട്ടയം- മംഗലാപുരം സർവ്വീസ് ആരംഭിച്ചിരിക്കുന്നു.

 

 പത്തനംതിട്ടയിൽ നിന്ന് വൈകിട്ട് 5 മണിക്ക് പുറപ്പെട്ട് മംഗലാപുരത്ത് രാവിലെ 5 മണിക്ക് എത്തിച്ചേരും. തിരികെ മംഗലാപുരത്തു നിന്ന് അന്നേ ദിവസം വൈകിട്ട് 5:45 ന് പത്തനംതിട്ടക്ക് തിരിക്കുന്ന തരത്തിലാണ് സർവ്വീസ് ക്രമീകരിച്ചിട്ടുള്ളത്.

സമയക്രമം:

പത്തനംതിട്ട-മംഗലാപുരം:

പത്തനംതിട്ട - 05:00 pm

തിരുവല്ല         -05:40 pm

കോട്ടയം         -06:00 pm

മൂവാറ്റുപുഴ    - 07:05 pm 

തൃശ്ശൂർ             -08:30 pm

കോഴിക്കോട്  -11:25 pm

കണ്ണൂർ             - 01:25 am

കാസർഗോഡ് -03:55 am

മംഗലാപുരം    - 05:00 am

മംഗലാപുരം-പത്തനംതിട്ട:

മംഗലാപുരം.      - 05:45 pm

കാസർഗോഡ്    -06:45 pm

കണ്ണൂർ                  -08:50 pm

കോഴിക്കോട്       -10:55 pm 

തൃശ്ശൂർ                   -01:35 am

മൂവാറ്റുപുഴ           -03:10 am

കോട്ടയം                - 04:10am

പത്തനംതിട്ട.        -05:20 am

ഓൺലൈൻ റിസർവേഷൻ സംവിധാനവും ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റുകൾ മുൻകൂട്ടി ബുക്കു ചെയ്യുന്നതിനും സൗകര്യമുണ്ട്. www.online.keralartc.com  കെ എസ് ആർ ടി സി സ്വിഫ്റ്റ് സർവ്വീസുകളുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക്:

ഫോൺ:0471-2465000 കെഎസ്ആർടിസി, കൺട്രോൾറൂം (24×7) മൊബൈൽ - 9447071021 ലാൻഡ്‌ലൈൻ - 0471-2463799 18005994011 എന്ന ടോൾ ഫ്രീ  നമ്പരിലേയ്ക്കും ബന്ധപ്പെടാവുന്നതാണ്.