വൈക്കം കുലശേഖരമംഗലം-വെച്ചൂർ വില്ലേജ് ഓഫീസുകൾ സ്മാർട്ട് വില്ലേജ് ഓഫീസുകളായി, ഉദ്ഘാടനം നാളെ റവന്യൂ വകുപ്പ് മന്ത്രി നിർവ്വഹിക്കും.


വൈക്കം: സ്മാർട്ട് വില്ലേജ് ഓഫീസുകളായി ഉയർത്തിയ വൈക്കം കുലശേഖരമംഗലം-വെച്ചൂർ വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ നിർവ്വഹിക്കും.

 

 വൈക്കത്തെ സർക്കാർ ഓഫീസുകളിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തി കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആരംഭിച്ച പദ്ധതിയുടെ തുടർച്ച എന്ന രീതിയിലാണ് രണ്ടു വില്ലേജ് ഓഫീസുകളും സ്മാർട്ട് വില്ലേജ് ഓഫീസുകളായി ഉയർത്തിയത്. സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ ഉത്‌ഘാടനം നാളെ  റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ നിർവ്വഹിക്കും.