കോട്ടയം: തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ ആൻഡമാൻ കടലിലിന് സമീപം ന്യുന മർദ്ദം രൂപപ്പെട്ടതിന്റെ ഭാഗമായി കോട്ടയം ഉൾപ്പടെ 7 ജില്ലകളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട് എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.