കേന്ദ്ര മന്ത്രി ജോൺ ബിർള കാതോലിക്ക ബാവയെ സന്ദർശിച്ചു.


കോട്ടയം: കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി ജോൺ ബിർള കാതോലിക്ക ബാവയെ സന്ദർശിച്ചു. പരിമല സെമിനാരിയിൽ വെച്ച് ആണ് മന്ത്രി ബസേലിയോസ് മർത്തോമ മാത്യൂസ് ത്രിതീയൻ കാതോലിക്കാ ബാവാ തിരുമേനിയെ സന്ദർശിച്ചത്. 

നിരണം ഭദ്രാസാധിപൻ ഡോ യൂഹാനാൻ മാർ ക്രിസോസ്റ്റമോസ്, അല്മായ ട്രസ്റ്റി റോണി വർഗീസ് എബ്രഹാം, പരുമല ഹോസ്പിറ്റൽ സി ഇ ഓ ഫാ. എം. സി. പൗലോസ്, പരുമല മാനേജർ കെ. വി. പോൾ റമ്പാൻ വൈദിക സെമിനാരി പ്രിൻസിപ്പൽ ഫാ. ഡോ റെജി മാത്യുസ്, ജേക്കബ് മാത്യു എന്നിവർ ഒപ്പം ഉണ്ടായിരുന്നു.