പ്രളയ ദുരിത നിവാരണത്തിന്റെ ഭാഗമായി പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ അനുവദിക്കപ്പെട്ട പുനരുദ്ധാരണ പ്രവർത്തികളുടെ പുരോഗതി വിലയിരുത്തുന്നതിനായി കോട്ടയം ജില്ലാ ക

കോട്ടയം: പ്രളയ ദുരിത നിവാരണത്തിന്റെ ഭാഗമായി പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ അനുവദിക്കപ്പെട്ട പുനരുദ്ധാരണ പ്രവർത്തികളുടെ പുരോഗതി വിലയിരുത്തുന്നതിനായി  കോട്ടയം ജില്ലാ കളക്ടറേറ്റിൽ അവലോകന യോഗം ചേർന്നു. പ്രളയ ദുരിത നിവാരണത്തിന്റെ ഭാഗമായി പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയിൽ നിന്നും വിവിധ ഗ്രാമീണ റോഡുകളുടെ അറ്റകുറ്റപ്പണികൾക്കും പുനരുദ്ധാരണത്തിനുമായി 1 കോടി 60 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഈ തുക വിനിയോഗിച്ചുള്ള പുനരുദ്ധാരണ പ്രവർത്തികളുടെ പുരോഗതി വിലയിരുത്തുന്നതിനായി കോട്ടയം ജില്ലാ കളക്ടറേറ്റിൽ ചേർന്ന അവലോകന യോഗത്തിൽ പൂഞ്ഞാർ എം എൽ എ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ അധ്യക്ഷത വഹിച്ചു.

അനുവദിക്കപ്പെട്ട ഓരോ പ്രവർത്തിയുടെയും നിലവിലുള്ള സ്റ്റാറ്റസ്:

ഈരാറ്റുപേട്ട മുന്‍സിപ്പാലിറ്റി:

1.തേവരുപാറ - ഡബ്ബിംഗ് യാർഡ് റോഡ്, 2 ലക്ഷം : ഭരണാനുമതി ലഭിച്ചു.

2.ടിപ്പുസുൽത്താൻ റോഡ് - പേരകത്തുശ്ശേരി റോഡ്, 2 ലക്ഷം : നടപടിക്രമങ്ങള്‍ നടന്നു വരുന്നു.  

3.ഈലക്കയം - ശാസ്താം കുന്നേൽ റോഡ്, 3 ലക്ഷം : ഭരണാനുമതി ലഭിച്ചു.

4.മുത്താരംകുന്ന് – ജുബലൂന്‍  റഹ്മ മസ്ജിദ് റോഡ്, 2 ലക്ഷം : ഭരണാനുമതി ലഭിച്ചു.

5.പി എം സി റോഡ്, 2 ലക്ഷം : ഭരണാനുമതി ലഭിച്ചു. 

6.നടയ്ക്കൽ - മുല്ലൂപ്പാറ സഫ റോഡ്, 3 ലക്ഷം : നടപടിക്രമങ്ങള്‍ നടന്നു വരുന്നു.  

7.വാക്കപറമ്പ് - കരിമരുതും കുന്ന് റോഡ്, 2 ലക്ഷം : ഭരണാനുമതി ലഭിച്ചു.

8.വിഐപി കോളനി - പുഴക്കര റോഡ്, 3 ലക്ഷം : ഭരണാനുമതി ലഭിച്ചു.

തിടനാട് ഗ്രാമപഞ്ചായത്ത്: 

1.തിടനാട് പള്ളിപ്പടി ചപ്പാത്ത് - പടിഞ്ഞാറെ കുരിശുറോഡ്, 3 ലക്ഷം : ഭരണാനുമതി ലഭിച്ചു.

2.കൊച്ചു പിണ്ണാക്കനാട് - പടിഞ്ഞാറ്റു മല റോഡ്, 3 ലക്ഷം : ഭരണാനുമതി ലഭിച്ചു.

3.ഐക്കരകുന്ന് - കളത്തികുനി - ചൊളപ്പുറം റോഡ്, 3 ലക്ഷം : ഭരണാനുമതി ലഭിച്ചു.

4.പി എച്ച് സെൻറർ - പുളിക്കാമല ജംഗ്ഷൻ റോഡ്, 3 ലക്ഷം : നടപടിക്രമങ്ങള്‍ നടന്നു വരുന്നു.  

പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്ത്: 

1.പള്ളിവാതിൽ - വെട്ടി പറമ്പ് റോഡ്, 2 ലക്ഷം : ഭരണാനുമതി ലഭിച്ചു.

2.കണ്ണാനി -വെയിൽ കാണാപാറ റോഡ്, 3 ലക്ഷം : ഭരണാനുമതി ലഭിച്ചു.

3.ചേന്നാട് കുരിശുപള്ളി- ആരോലിപടി റോഡ്, 3 ലക്ഷം : ഭരണാനുമതി ലഭിച്ചു.

പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്ത്:

1.പൂഞ്ഞാർ -പൊറ്റംകുടി റോഡ്, 3 ലക്ഷം : ഭരണാനുമതി ലഭിച്ചു.

2.പെരിങ്ങളം -ഒറവപ്ലാവ് റോഡ്, 2 ലക്ഷം : പ്രവര്‍ത്തി പൂര്‍ത്തീകരിച്ചു.

3.കുന്നോന്നി -തകിടി റോഡ്,5 ലക്ഷം : ഭരണാനുമതി ലഭിച്ചു.

4.ചേരിമല -കറ്റില്ലപാറ റോഡ്,3 ലക്ഷം :  നടപടിക്രമങ്ങള്‍ നടന്നു വരുന്നു.

5.പാതാമ്പുഴ -കുഴുമ്പള്ളി റോഡ്, 5 ലക്ഷം : പ്രവര്‍ത്തി പൂര്‍ത്തീകരിച്ചു.

തീക്കോയി ഗ്രാമപഞ്ചായത്ത്: 

1.ഒറ്റയീട്ടി-കട്ടുപ്പാറ മംഗലം റോഡ്, 3 ലക്ഷം:  ഭരണാനുമതി ലഭിച്ചു.

2.വേലത്തുശ്ശേരി -30 ഏക്കർ റോഡ്,3 ലക്ഷം : ഭരണാനുമതി ലഭിച്ചു.

3.മലമേൽ -നാട്നോക്കി മടത്താനി റോഡ്, 3 ലക്ഷം : ടെണ്ടര്‍ ക്ഷണിച്ചു. 

4.തീക്കോയി -മല്ലക്കുഴി റോഡ്, 3 ലക്ഷം : ഭരണാനുമതി ലഭിച്ചു.

5.അറമത്ത് പടി - വലവനാർകുഴി റോഡ്, 3 ലക്ഷം : ഭരണാനുമതി ലഭിച്ചു.

എരുമേലി ഗ്രാമപഞ്ചായത്ത്:

1.പള്ളിപ്പടി -കരിമ്പൻമാവ് റോഡ്, 5 ലക്ഷം : ടെണ്ടര്‍ ചെയ്തു. 

2.കനകപ്പലം -റേഷൻകട പടി റോഡ്,3 ലക്ഷം :  ടെണ്ടര്‍ ചെയ്തു.

3.ഒഴുക്കനാട് -കാവാലം പടി റോഡ്, 3 ലക്ഷം : നടപടിക്രമങ്ങള്‍ നടന്നു വരുന്നു.

4.കാരശ്ശേരി- ഉറുമ്പിൽ പടി റോഡ്, 3 ലക്ഷം : ടെണ്ടര്‍ ക്ഷണിച്ചു. 

5.ഉമ്മികുപ്പ -ചീനിമരം -എരുത്വാപുഴ റോഡ്, 3 ലക്ഷം : ഭരണാനുമതി ലഭിച്ചു.

6.മ്ളാക്കയം -വാഴക്കാല റോഡ്, 2 ലക്ഷം : ടെണ്ടര്‍ ക്ഷണിച്ചു. 

7.ഉറുമ്പിക്കപടി- കൊടിത്തോട്ടം റോഡ്, 5 ലക്ഷം : ടെണ്ടര്‍ ചെയ്തു.

8.മണിപ്പുഴ -വട്ടോംകുഴി- ഉറുമ്പിക്കൽ ഗേറ്റ് പടി റോഡ്, 2 ലക്ഷം : നടപടിക്രമങ്ങള്‍ നടന്നു വരുന്നു.

മുണ്ടക്കയം ഗ്രാമപഞ്ചായത്ത്: 

1.സ്രാമ്പി -പുത്തൻ റോഡ്, 7 ലക്ഷം : നടപടിക്രമങ്ങള്‍ നടന്നു വരുന്നു.

2.വണ്ടൻപതാൽ -35 മൈൽ റോഡ്, 5 ലക്ഷം : ടെണ്ടര്‍ ചെയ്തു. 

3.കിച്ചൻ പാറ റോഡ്,5 ലക്ഷം : ടെണ്ടര്‍ ചെയ്തു.

4.മുസ്ലിം പള്ളി -അമരാവതി റോഡ്, 3 ലക്ഷം : ടെണ്ടര്‍ ചെയ്തു. 

5.വട്ടക്കാവ് -പാലക്കപ്പടി (കാവുങ്കൽ) റോഡ്, 5 ലക്ഷം : നടപടിക്രമങ്ങള്‍ നടന്നു വരുന്നു.

6.പുത്തൻചന്ത -പഴയ മുണ്ടക്കയം റോഡ്,3 ലക്ഷം : ടെണ്ടര്‍ ചെയ്തു.

7.തലനാട് -പുളിക്കൽ കവല റോഡ്,3 ലക്ഷം : നടപടിക്രമങ്ങള്‍ നടന്നു വരുന്നു.

8.കണ്ണിമല -ഉറുമ്പിൽ പാലം മണ്ഡലം റോഡ്, 2 ലക്ഷം : നടപടിക്രമങ്ങള്‍ നടന്നു വരുന്നു.

9.ടി ബി സർക്കിൾ റോഡ്, 2 ലക്ഷം : നടപടിക്രമങ്ങള്‍ നടന്നു വരുന്നു.

10.മൈലത്തടി -എട്ടേക്കർ റോഡ്,2 ലക്ഷം : ഭരണാനുമതി ലഭിച്ചു.

കൂട്ടിക്കല്‍ ഗ്രാമപഞ്ചായത്ത്:

1.പറത്താനം -പത്തേക്കർ റോഡ് ,3 ലക്ഷം : നടപടിക്രമങ്ങള്‍ നടന്നു വരുന്നു.

2.കൂപ്പ് റോഡ് - ഗുരുമന്ദിരം പടി, 2 ലക്ഷം : നടപടിക്രമങ്ങള്‍ നടന്നു വരുന്നു.

3.കൂട്ടിക്കൽ -പ്ലാപ്പള്ളി റോഡ്, 3 ലക്ഷം : നടപടിക്രമങ്ങള്‍ നടന്നു വരുന്നു.

പാറത്തോട് ഗ്രാമപഞ്ചായത്ത്: 

1.പാലമ്പ്ര -വക്കപാറ റോഡ് ,5 ലക്ഷം :  ഭരണാനുമതി ലഭിച്ചു.

2.ഇടക്കുന്നം -നാടുകാണി റോഡ്,3 ലക്ഷം :  ഭരണാനുമതി ലഭിച്ചു.

3.ഇടക്കുന്നം -അമ്പലപ്പടി റോഡ്,2 ലക്ഷം : ഭരണാനുമതി ലഭിച്ചു.

കോരുത്തോട് ഗ്രാമപഞ്ചായത്ത്:

ആനക്കുളം- 504 കോളനി റോഡ്, 3 ലക്ഷം : ഭരണാനുമതി ലഭിച്ചു.

മുന്നോലി -സീയോൻകുന്ന് -പശ്ചിമ അമ്പലം റോഡ്, 2 ലക്ഷം : ഭരണാനുമതി ലഭിച്ചു.