ഇടവമാസ പൂജകൾക്കായി ശബരിമല നട ഞായറാഴ്ച തുറക്കും. Posted at 5/13/2023 09:17:00 PM Nattuvaartha, ഇടവമാസ പൂജകൾക്കായി ശബരിമല നട ഞായറാഴ്ച തുറക്കും. ശബരിമല: ഇടവമാസ പൂജകൾക്കായി ശബരിമല നട ഞായറാഴ്ച തുറക്കും. ഞായറാഴ്ച വൈകിട്ട് 5 മണിക്കാണ് നട തുറക്കുന്നത്. ഭക്തർക്ക് ദർശനത്തിനായുള്ള വെർച്ച്വൽ ക്യൂ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ഇടവമാസ പൂജകൾ പൂർത്തിയാക്കി മെയ് 19 ന് രാത്രി 10 മണിക്ക് നട അടയ്ക്കും. NextNewer Post PreviousOlder Post Nattuvaartha