തൊഴിലധിഷ്ഠിത സ്കില്ലിംഗ് കോഴ്സുകൾകൊപ്പം അന്താരാഷ്ട്ര നിലവാരമുള്ള കോഴ്സുകളും സർട്ടിഫിക്കേഷനുകളും, സ്കോളർഷിപ്പോടു കൂടി പഠിക്കാം ഏറ്റുമാനൂർ ജി ടെക്കിൽ.


ഏറ്റുമാനൂർ: 19 രാജ്യങ്ങളിലായി 22 ലക്ഷത്തിലധികം വിദ്യാർത്ഥികളെ തൊഴിൽ മേഖലയിലേക്ക് കൈപിടിച്ചുയർത്തിയ ഐ ടി വിദ്യാഭ്യാസ രംഗത്തെ അതികായരായി മാറിയിരിക്കുകയാണ് ജി ടെക്ക് എഡ്യൂക്കേഷൻ. തൊഴിലധിഷ്ഠിത സ്കില്ലിംഗ് കോഴ്സുകൾകൊപ്പം അന്താരാഷ്ട്ര നിലവാരമുള്ള കോഴ്സുകളും സർട്ടിഫിക്കേഷനുകളും കുറഞ്ഞ ചിലവിൽ  തൊഴിൽ അന്വേഷകരായ സാധാരണക്കാരിലേക്ക് എത്തിക്കുക എന്നതാണ് ജി ടെക്കിന്റെ ലക്ഷ്യം. 



ഇന്ന് ശ്രേയസ്കരമായ 23 വർഷങ്ങൾ പൂർത്തിയാക്കുമ്പോൾ, ജി ടെക്ക് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, ജെൻസ്മാർട് അക്കാദമി, ജി ടെക്ക് വിർച്വൽ യൂണിവേഴ്സിറ്റി, സെന്റർ ഫോർ എക്സലൻസ്, ജോബ്സ് ബാങ്ക്, ഗ്ലോബൽ ക്യാമ്പസ് എന്നിങ്ങനെ വൈവിധ്യമാർന്ന ഡിവിഷനുകളുമായി മുന്നേറിക്കൊണ്ടിരിക്കുന്ന ബൃഹത്തായ ഒരു വിദ്യാഭ്യാസ ശൃംഖലയാണ് ജി ടെക്ക് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിട്യൂഷൻസ്. കാര്യക്ഷമതയും അർപ്പണബോധവും  പ്രൊഫഷണലിസവും ഇൻഡസ്ട്രി കോംപീറ്റന്റ് ആയ സിലബസുമാണ് ജി ടെക്കിനെ വേറിട്ടു നിർത്തുന്നത്. കൂടാതെ ജി ടെക് ഒരു ഐഎസ്ഒ 9001:2015 സർട്ടിഫൈഡ് സ്ഥാപനമാണ്. 



ഏറ്റുമാനൂർ ജി ടെക്കിൽ, MICROSOFT, ADOBE, SAP , TALLY, SAGE 50, PYTHON, QUICK BOOKS, GRAPHIC DESIGNING, HARDWARE AND NETWORKING, ETHICAL HACKING തുടങ്ങിയ ലോകോത്തര ഐടി ഭീമന്മാരുടെ സർട്ടിഫിക്കേഷനുകൾക്ക് പുറമേ, പി എസ് സി, UGC അംഗീകൃത MS UNIVERSITY DIPLOMA കോഴ്സുകളും  സ്കോളർഷിപ്പോടുകൂടി പഠിക്കാൻ അവസരം ഒരുക്കിയിരിക്കുന്നു. നൂതനമായ സാങ്കേതിക വിദ്യകളും അഡ്വാൻസ്ഡ് ആയ വിദ്യാഭ്യാസ രീതികളും പിന്തുടരുന്ന ജി ടെക് കേരളത്തിൽ നിന്നുള്ള ഒരേയൊരു പബ്ലിക് ലിമിറ്റഡ് എജ്യൂട്ടെക്ക് കമ്പനി എന്ന പദവി കൂടി സ്വന്തമാക്കിയിരിക്കുന്നു. സ്കോളർഷിപ്പോടുകൂടി ഏറ്റുമാനൂർ ജി ടെക്കിൽ ജോയിൻ ചെയ്യുന്നതിന് വേണ്ടി താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക.

9496241525