പിതൃസ്മരണയിൽ ബലിതർപ്പണ ചടങ്ങുകൾക്കൊരുങ്ങി ജില്ലയിലെ ക്ഷേത്രങ്ങൾ.


കോട്ടയം: പിതൃസ്മരണയിൽ ബലിതർപ്പണ ചടങ്ങുകൾക്കൊരുങ്ങി ജില്ലയിലെ ക്ഷേത്രങ്ങൾ. ജില്ലയിലെ പ്രധാന ക്ഷേത്രങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായിക്കഴിഞ്ഞു.

തിങ്കളാഴ്ച പുലർച്ചെ മുതൽ തന്നെ ബലിതർപ്പണത്തിന് ക്ഷേത്രക്കടവുകളിൽ സൗകര്യമുണ്ട്. ക്ഷേത്രത്തിൽ പ്രത്യേക പ്രാർത്ഥനകളും പൂജകളും നടക്കും. നാളെ പുലർച്ചെ തന്നെ ക്ഷേത്രങ്ങളിൽ ബലിതർപ്പണ ചടങ്ങുകൾ ആരംഭിക്കും.