അതിശയിപ്പിക്കുന്ന വിലക്കുറവ്! ഗൃഹോപകരണങ്ങൾക്ക് 50 ശതമാനം കിഴിവുമായി അജ്മൽ ബിസ്മിയിൽ ഓപ്പൺ ബോക്സ് സെയിൽ സീസൺ 2


കോട്ടയം: സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ഗ്രൂപ്പായ അജ്മൽബിസ്മിയിൽ ഗൃഹോപകരണങ്ങൾക്ക് ഫ്ലാറ്റ് 50 ശതമാനം കിഴിവുമായി ഓപ്പൺ ബോക്സ് സെയിൽ സീസൺ 2. 



















ഐ ഫോൺ13 കില്ലർ പ്രൈസ് ആയ 57999 രൂപയ്ക്കും കാർഡ് വഴി പർച്ചേസ് ചെയ്യുമ്പോൾ 2000 രൂപയുടെ ക്യാഷ്ബാക്കും സ്വന്തമാക്കാനുള്ള അവസരവും. ഐഫോൺ 14 കില്ലർ പ്രൈസ് ആയ 63999 രൂപയ്ക്കും കാർഡ് വഴി പർച്ചേസ് ചെയ്യുമ്പോൾ 4000 രൂപയുടെ ക്യാഷ്ബാക്ക് സ്വന്തമാക്കാനുള്ള അവസരവും അജ്മൽബിസ്മി ഒരുക്കിയിരിക്കുന്നു. 



















ഓപ്പൺ ബോക്സ് സെയിലിൽ 32 ഇഞ്ച് എൽ.ഇ.ഡി ടീവി ഓഫർ പ്രൈസ് ആയ 6990 രൂപയ്ക്കും 43 ഇഞ്ച്  എൽ.ഇ.ഡി സ്മാർട്ട് ടീവി ഓഫർ പ്രൈസ് ആയ 14990 രൂപയ്ക്കും 55 ഇഞ്ച് എൽ.ഇ.ഡി ഗൂഗിൾ ടീവി ഓഫർ പ്രൈസ് ആയ 28990 രൂപയ്ക്കും ലഭിക്കും. കൂടാതെ 55 ഇഞ്ച് 4K സ്മാർട്ട് ടീവി ഓഫർ പ്രൈസ് ആയ 37990 രൂപയ്ക്കും 65 ഇഞ്ച് 4K സ്മാർട്ട് ടീവി ഓഫർ പ്രൈസ് ആയ 42990 രൂപയ്ക്കും 75 ഇഞ്ച് 4K സ്മാർട്ട് ടീവിഓഫർ പ്രൈസ് ആയ 74990 രൂപയ്ക്കും ലഭിക്കും. 



















ഡിഷ് വാഷർ 14990 രൂപയ്ക്കും വാഷിംഗ് മെഷീനുകൾ സെമി ഓട്ടോമാറ്റിക് 6990 രൂപയ്ക്കും ടോപ് ലോഡ് 10990 രൂപയ്ക്കും ഫ്രണ്ട് ലോഡ് 15990 രൂപയ്ക്കും സ്വന്തമാക്കാം. ഹയറിൻ്റെ സിംഗിൾ ഡോർ റെഫ്രിജറേറ്റർ ഓഫർ പ്രൈസായ 9990  രൂപയ്ക്കും ഡബിൾ ഡോർ റെഫ്രിജറേറ്റർ ഓഫർ പ്രൈസായ 16990 രൂപയ്ക്കും സൈഡ് ബൈ സൈഡ് റെഫ്രിജറേറ്റർ ഓഫർ പ്രൈസായ 37990 രൂപയ്ക്കും രൂപയ്ക്കും ലഭിക്കും. ഷവോമി 12C 11999 രൂപയ്ക്കും സാംസംഗ്‌ A14 16499 രൂപയ്ക്കും ഒപ്പോ A78 18999 രൂപയ്ക്കും വിവോ Y56 19999 രൂപയ്ക്കും ഒപ്പോ F23 24999 രൂപയ്ക്കും ലഭിക്കുന്നു. 



















സ്മാർട്ഫോണുകൾക്കൊപ്പം 7000 രൂപ വരെ വിലയുള്ള സ്മാർട്ഫോൺ ആക്സസ്സറീസുകൾ സ്വന്തമാക്കാനുള്ള അവസരവും. എച്ച്.പി, ഡെൽ, അസൂസ്, ലെനോവോ, ഏസർ ലാപ്ടോപ്പുകൾ 37990 രൂപ മുതൽ. കൂടാതെ 4000 രൂപ വരെ വിലയുള്ള ആക്സസ്സറീസുകൾ ലഭിക്കാനുള്ള അവസരവും. അതിശയിപ്പിക്കുന്ന വിലക്കുറവിൽ ബ്രാൻഡഡ് ഗൃഹോപകരണങ്ങൾ സ്വതമാക്കാനുള്ള അവസരമാണ് ഓപ്പൺ ബോക്സ് സെയിൽ സീസൺ 2 ലൂടെ ഇപ്പോൾ ലഭിക്കുന്നത്. 



















ബജാജ് ഫിൻസേർവ്,എച്ഡിഎഫ്സി ബാങ്ക്, എച്ഡിബി ഫിനാൻഷ്യൽ സർവ്വീസ് എന്നിവയിലൂടെ ഗൃഹോപകരണങ്ങൾ തവണ വ്യവസ്ഥയിലും സ്വന്തമാക്കാൻ അവസരമുണ്ട്. കൂടുതൽ ഓഫറുകൾക്കും വിലക്കുറവിൽ നിങ്ങളുടെ ഇഷ്ട ഗൃഹോപകരണങ്ങൾ സ്വന്തമാക്കാനും അജ്മൽബിസ്മിയുടെ ജില്ലയിലെ കോട്ടയം,കാഞ്ഞിരപ്പള്ളി ഷോറൂമുകൾ സന്ദർശിക്കൂ.