കോട്ടയം: പുതുപ്പള്ളി നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ എൻ ഡി യെ ശതമായ മത്സരം കാഴ്ചവയ്ക്കുമെന്ന് സ്ഥാനാർഥി ലിജിൻ ലാൽ. സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുൻ വർഷങ്ങളിൽ പുതുപ്പള്ളിക്കാർ എന്ത് നേടി? പുതുപ്പള്ളിയിലുണ്ടായത് വികസനമുരടിപ്പ് ആണെന്നും ലിജിൻ ലാൽ പറഞ്ഞു. മോദി സർക്കാർ നടപ്പാക്കിയ വിവിധ ക്ഷേമപദ്ധതികളുടെ ലക്ഷക്കണത്തിന് ഉപഭോക്താക്കൾ പുതുപ്പള്ളിയിലുണ്ടെന്നും വികസന കുതിപ്പിനായി ജനങ്ങൾ എൻ ഡി എ ക്ക് വോട്ട് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
മുൻ വർഷങ്ങളിൽ പുതുപ്പള്ളിക്കാർ എന്ത് നേടി? പുതുപ്പള്ളിയിലുണ്ടായത് വികസനമുരടിപ്പ്: ലിജിൻ ലാൽ.