പോളിമർ കെമിസ്ട്രിയിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി കാഞ്ഞിരപ്പള്ളി സ്വദേശിനി.
കാഞ്ഞിരപ്പള്ളി: പോളിമർ കെമിസ്ട്രിയിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി കാഞ്ഞിരപ്പള്ളി സ്വദേശിനി.
കാഞ്ഞിരപ്പള്ളി ചേനപ്പാടി ചെമ്പകത്തിനാൽ സി. വി. ജേക്കബിന്റെയും ജാൻസി ജേക്കബിന്റെയും മകളായ ജിസ്സി ജേക്കബ്ബ് ആണ് പോളിമർ കെമിസ്ട്രിയിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയത്.