പൊൻകുന്നത്ത് ജീപ്പും ഓട്ടോയും കൂട്ടിയിടിച്ച് മൂന്നുപേർക്ക് ദാരുണാന്ത്യം.


പൊൻകുന്നം: പൊൻകുന്നത്ത് ജീപ്പും ഓട്ടോയും കൂട്ടിയിടിച്ച് മൂന്നുപേർക്ക് ദാരുണാന്ത്യം. പാലാ-പൊൻകുന്നം റോഡിൽ കൊപ്രക്കളത്ത് ബുധനാഴ്ച രാത്രി പത്തരയോടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ ഓട്ടോയിൽ സഞ്ചരിച്ചിരുന്ന പള്ളിക്കത്തോട് സ്വദേശികളായ മൂന്നു പേരാണ് മരണപ്പെട്ടത്. 

updating...