എരുമേലി: എരുമേലിക്ക് ഇനി ശരണമന്ത്ര നാളുകൾ ആരംഭിക്കുകയായി. രണ്ടു മാസക്കാലം നീണ്ടുനിൽക്കുന്ന മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് തുടക്കം കുറിച്ച് ശബരിമല നട ഇന്ന് തുറക്കും. അയ്യപ്പ ദർശനത്തിനായി ഭക്തർ ഇന്നലെ മുതൽ എരുമേലിയിൽ എത്തിത്തുടങ്ങി.