കോട്ടയം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും കോവിഡ് പടർന്നു പിടിക്കുന്നു. രാജ്യത്ത് സ്ഥിരീകരിക്കുന്ന പുതിയ കോവിഡ് കേസുകളിൽ ഭൂരിഭാഗവും സ്ഥിരീകരിക്കുന്ന സംസ്ഥാനമായി കേരളം.
കോവിഡ് ഭീതിയിൽ കേരളം! വകഭേതം രാജ്യത്ത് ആദ്യമായി സ്ഥിരീകരിച്ചത് കേരളത്തിൽ, 4 മരണം, ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്.