അഷ്ടമി ദര്ശനത്തിനൊരുങ്ങി വൈക്കം, ചരിത്ര പ്രസിദ്ധമായ വൈക്കത്തഷ്ടമി ചൊവ്വാഴ്ച.


വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിലെഅഷ്ടമി ഉത്സവത്തോടനുബന്ധിച്ചുള്ള ചരിത്ര പ്രസിദ്ധമായ വൈക്കത്തഷ്ടമി ചൊവ്വാഴ്ച. പുലർച്ചെ 04:30 മുതലാണ് അഷ്ടമി ദർശനം ആരംഭിക്കുന്നത്. അഷ്ടമി ദര്ശനത്തിനോടനുബന്ധിച്ചുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. വിവിധ സ്ഥലങ്ങളിൽ നിന്നായി ആയിരക്കണക്കിന് ഭക്തരാണ് ക്ഷേത്രത്തിൽ എത്തിച്ചേരുക.

ചിത്രം: ആനന്ദ് നാരായണൻ.