കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോട്ടയത്ത് വീട്ടിൽ വോട്ട് ചെയ്യാൻ ഒരുങ്ങുന്നത് 15036 പേർ. ജില്ലയിൽ 15036 പേരാണ് അസന്നിഹിത വിഭാഗത്തിലുൾപ്പെടുത്തി വീട്ടിൽ തന്നെ വോട്ട് ചെയ്യാൻ അപേക്ഷ നൽകിയിട്ടുളളത്. 85 വയസു പിന്നിട്ട 10792 പേരും ഭിന്നശേഷിക്കാരായ 4244 പേരും.
നിയമസഭാമണ്ഡലം തിരിച്ചുള്ള കണക്ക ് ( 85 വയസു പിന്നിട്ടവർ, ഭിന്നശേഷിക്കാർ എന്ന ക്രമത്തിൽ)
കോട്ടയം: 939, 325
പുതുപ്പള്ളി: 1318,418
ഏറ്റുമാനൂർ: 1404,519
പാലാ: 1521, 700
കടുത്തുരുത്തി 1596, 648
വൈക്കം: 744,405
കാഞ്ഞിരപ്പള്ളി: 1307, 414
പൂഞ്ഞാർ: 998,428
ചങ്ങനാശേരി 965, 387