കാലൊന്നിടറിയാൽ, കണ്ണൊന്നു തെറ്റിയാൽ... വൈക്കം പടിഞ്ഞാറെ നടയിലേക്ക് പോകുന്ന വഴിയിൽ കൈവരിയില്ലാതെ അപകടകരമായ നടപ്പാത.


വൈക്കം: കാലൊന്നിടറിയാൽ, കണ്ണൊന്നു തെറ്റിയാൽ... വൈക്കം പടിഞ്ഞാറെ നടയിലേക്ക് പോകുന്ന വഴിയിൽ കൈവരിയില്ലാതെ അപകടകരമായ നടപ്പാത. നോക്കി നടന്നില്ലെങ്കിൽ ഉറപ്പായും ഓടയിൽ വീഴുമെന്ന കാര്യത്തിൽ സംശയമില്ല. ഒരു അപകടം സംഭവയ്ക്കുന്നതിനു മുൻപ് ഇവിടെ കൈവരി സ്ഥാപിക്കണമെന്ന ആവശ്യമാണ് നാട്ടുകാർക്കും വ്യാപാരികൾക്കുമുള്ളത്. ദിവസേന നൂറുകണക്കിനാളുകളാണ് ഈ നടപ്പാതയിലൂടെ നടന്നു പോകുന്നത്. 

ചിത്രം:സുലൈമാൻ ഷെരീഫ്.