പാലാ: കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി രാജ്യസഭയിലേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.
മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ, സിപിഐ നിയമസഭ കക്ഷി നേതാവ് ഇ.ചന്ദ്രശേഖരൻ, മന്ത്രിമാരായ റോഷി അഗസ്റ്റിൻ, കെ.കൃഷ്ണൻകുട്ടി, രാമചന്ദ്രൻ കടന്നപ്പള്ളി, എംഎൽഎമാർ, കേരള കോൺഗ്രസ്(എം) നേതാക്കൾ എന്നിവരുടെ സാന്നിധ്യത്തിലാണ് പത്രികാ സമർപ്പണം നടത്തിയത്.