HomeLatestകുവൈത്ത് തീ പിടിത്തം: കോട്ടയം സ്വദേശിയായ ഒരാളുടെ മരണം കൂടി സ്ഥിരീകരിച്ചു, മരണപ്പെട്ടത് കോട്ടയം പായിപ്പാട് സ്വദേശി, മരണപ്പെട്ട കോട്ടയം സ്വദേശികളുടെ എണ്ണം 3 ആയി.
കുവൈത്ത് തീ പിടിത്തം: കോട്ടയം സ്വദേശിയായ ഒരാളുടെ മരണം കൂടി സ്ഥിരീകരിച്ചു, മരണപ്പെട്ടത് കോട്ടയം പായിപ്പാട് സ്വദേശി, മരണപ്പെട്ട കോട്ടയം സ്വദേശികളുടെ എണ്
കോട്ടയം: കുവൈത്ത് തീ പിടിത്തത്തിൽ മരണപ്പെട്ട കോട്ടയം സ്വദേശികളുടെ എണ്ണം 3 ആയി.
കോട്ടയം സ്വദേശിയായ ഒരാളുടെ മരണം കൂടി എംബസ്സി സ്ഥിരീകരിച്ചു. പായിപ്പാട് കടുങ്ങാട്ടായ പാലത്തിങ്കൽ ഷിബു വർഗീസ് (38) ആണ് മരിച്ചത്. കുവൈറ്റിൽ അക്കൗണ്ടൻ്റായിരുന്നു ഷിബു വർഗീസ്. ഭാര്യ- റിയ ഷിബു, മകൻ എയിഡൻ വർഗീസ് ഷിബു.