കേന്ദ്രമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി കോട്ടയത്ത് എത്തി സുരേഷ് ഗോപി, കോട്ടയം തിരുമല ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലെ ഹനുമാൻ വാഹനത്തിന്റെ സമ


കോട്ടയം: കേന്ദ്രമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി കോട്ടയത്ത് എത്തി സുരേഷ് ഗോപി. കോട്ടയം തിരുമല ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലെ ഹനുമാൻ വാഹനത്തിന്റെ സമർപ്പണം നിർവ്വഹിച്ചു.

 

 രാവിലെ 9 മണിക്ക് ക്ഷേത്രത്തിലെത്തിയ കേന്ദ്രമന്ത്രിയെ ക്ഷേത്ര ഭാരവാഹികൾ ചേർന്നു സ്വീകരിച്ചു. തുടർന്ന് ചടങ്ങുകളിൽ പങ്കെടുത്ത ശേഷം സുരേഷ് ഗോപിയുടെ കൂടി സഹകരണത്തോടെ നിർമ്മിച്ച ഹനുമാൻ വാഹനത്തിന്റെ സമർപ്പണം നിർവ്വഹിച്ചു.