കോട്ടയം: ജീവിതനിലവാരം ഉയർന്നിട്ടും കൊറ്റയം താലൂക്കിൽ റേഷൻ കാർഡ് മാറ്റാതിരുന്നത് 213 പേർ. 75,000 രൂപ ഇവരിൽ നിന്നും ഭക്ഷ്യവിതരണ വകുപ്പ് പിഴ ഈടാക്കി.
അന്ത്യോദയ അന്നയോജന കാർഡും പ്രയോറിറ്റി ഹൗസ് ഹോൾഡ് കാർഡും ഉപയോഗിച്ച് ജീവിതനിലവാരം ഉയർന്നിട്ടും റേഷൻ കാർഡിൽ മാറ്റം വരുത്താതെ സബ്‌സിഡി സാധനങ്ങൾ വാങ്ങിയവരിൽ നിന്നുമാണ് വകുപ്പ് പിഴ ഈടാക്കിയത്.