പുതുക്കിയ വോട്ടർപട്ടിക: ജില്ലയിൽ 16.05 ലക്ഷം വോട്ടർമാർ, കൂടുതൽ വോട്ടർമാർ പൂഞ്ഞാറിൽ, കുറവ് വൈക്കത്ത്.


കോട്ടയം: പുതുക്കിയ വോട്ടർ പട്ടികയനുസരിച്ച് ജില്ലയിലുള്ളത് 1605528 വോട്ടർമാർ. സ്ത്രീ വോട്ടർമാരാണ് കൂടുതൽ-827002 പേർ. പുരുഷന്മാർ-778510. പതിനാറ് ട്രാൻസ്ജെൻഡർ  വോട്ടർമാരുമുണ്ട്. 1209 പുരുഷന്മാരും 326 സ്ത്രീകളുമടക്കം 1535 പ്രവാസി വോട്ടർമാരാണുള്ളത്. പൂഞ്ഞാർ നിയമസഭാ മണ്ഡലത്തിലാണ് കൂടുതൽ വോട്ടർമാർ, 191582 (പുരുഷന്മാർ-94840, സ്ത്രീകൾ-96742). വൈക്കത്താണ് കുറവ് 163981 (പുരുഷന്മാർ-79406,സ്ത്രീകൾ-84572,ട്രാൻസ്ജെൻഡർ-3).

പ്രായം തിരിച്ച് ജില്ലയിലെ വോട്ടർമാരുടെ എണ്ണം ചുവടെ

(പ്രായം, മൊത്തം വോട്ടർമാർ, സ്ത്രീകൾ, പുരുഷൻമാർ, ട്രാൻസ്‌ജെൻഡർ എന്ന ക്രമത്തിൽ)

18-19: 11769, 5953, 5815, 1

20-29: 220557, 111601, 108949, 7

30-39: 271688, 129112, 142570, 6

40-49: 315731, 154881, 160849, 1

50-59: 325152, 176672, 148479, 1

60-69: 252813, 133251, 119562, 0

70-79: 150054, 80920, 69134, 0

80-89: 49236, 29077, 20159,0

90-99: 8047, 5204, 2843, 0

100-109: 453, 310, 143, 0

110-119: 28, 21, 7, 0

നിയമസഭാ മണ്ഡലം തിരിച്ചുള്ള വോട്ടർമാരുടെ എണ്ണം

പാലാ- 186234(പുരുഷൻ-90079,സ്ത്രീ-96155,ട്രാൻസ്ജെൻഡർ-0)

കടുത്തുരുത്തി- 187790(പുരുഷൻ-91199,സ്ത്രീ-96589,ട്രാൻസ്ജെൻഡർ-2)

വൈക്കം- 163981(പുരുഷൻ-79406,സ്ത്രീ-84572,ട്രാൻസ്ജെൻഡർ-3)

ഏറ്റുമാനൂർ- 168848(പുരുഷൻ-82090,സ്ത്രീ-86757,ട്രാൻസ്ജെൻഡർ-1)

കോട്ടയം- 164311(പുരുഷൻ-78901,സ്ത്രീ-85409,ട്രാൻസ്ജെൻഡർ-1)

പുതുപ്പള്ളി- 180593(പുരുഷൻ-87714,സ്ത്രീ-92873,ട്രാൻസ്ജെൻഡർ-6)

ചങ്ങനാശ്ശേരി- 173563(പുരുഷൻ-82972,സ്ത്രീ-90589,ട്രാൻസ്ജെൻഡർ-2)

കാഞ്ഞിരപ്പിള്ളി- 188626(പുരുഷൻ-91309,സ്ത്രീ-97316,ട്രാൻസ്ജെൻഡർ-1)

പൂഞ്ഞാർ- 191582(പുരുഷൻ-94840,സ്ത്രീ-96742,ട്രാൻസ്ജെൻഡർ-0)

ആകെ പോളിങ് സ്റ്റേഷനുകളുടെ എണ്ണം 1564 ആണ്.