കങ്ങഴയിൽ ശനിയാഴ്ച മുതൽ യുവാവിനെ പാറക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.


പത്തനാട്: കങ്ങഴയിൽ ശനിയാഴ്ച മുതൽ യുവാവിനെ പാറക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.

 

 പത്തനാട് സ്വദേശി സച്ചിൻ സജി (22)  മരിച്ചത്. രാവിലെ കുളത്തിനടുത്ത് ജോലിക്കെത്തിയ ആളുകളാണ് മൃതദേഹം കണ്ടത്. കറുകച്ചാൽ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. യുവാവ് കുളത്തിൽ ചാടി ജീവനൊടുക്കിയതാണ് എന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ശനിയാഴ്ച മുതൽ യുവാവിനെ കാണാതായിരുന്നു.