പുത്തൻ ആക്ടിവയിൽ ഒരു യാത്ര ഒരു മോഹമായി കൊണ്ടുനടക്കേണ്ട...!! പുതുപുത്തൻ ഫീച്ചറുകളും ഓഫറുകളുമായി പുരയ്‌ക്കൽ ഹോണ്ടാ.


കോട്ടയം: പുത്തൻ ആക്ടിവയിൽ ഒരു യാത്ര ഒരു മോഹമായി കൊണ്ടുനടക്കേണ്ട. പുതിയ ഫീച്ചറുകളും ടെക്നൊളജിയുമായ് എത്തുന്ന പുതിയ  ഹോണ്ട ആക്ടീവ 125 (OBD2B) സ്വന്തമാക്കാം. ടിഎഫ്ടി സ്ക്രീൻ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, യുഎസ്ബി-സി ചാർജിംഗ് പോർട്ടുകൾ, ഹോണ്ട റോഡ് സിങ്ക് നാവിഗേഷൻ എന്നിവയാണ് OBD2B പുതിയ  ഹോണ്ട ആക്ടീവ 125 (OBD2B) മോഡലുകളുടെ പ്രത്യേകതകൾ. നിലവിൽ ഹോണ്ടയ്ക്ക് മാത്രമുള്ള 10 വർഷത്തെ വാറണ്ടി ഈ മോഡലിനും ലഭ്യമാണ്. ഏറ്റവും കുറഞ്ഞ ആദ്യ അടവുകളും 100% ലോൺ സൗകര്യങ്ങളും, ഉടനടിയുള്ള ലോൺ അപ്പ്രൂവലും പുരയ്ക്കൽ ഹോണ്ടയിൽ ലഭ്യമാണ്. 2025 ൽ ഹോണ്ട കൊണ്ടുവന്ന ഏറ്റവും വലിയ മാറ്റം പുതിയ ടിഎഫ്ടി ഡിസ്പ്ലേയാണ്. ഇത് ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും നാവിഗേഷനും പോലുള്ള സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നു. കോൾ/എസ്എംഎസ് അലേർട്ടുകൾ, നാവിഗേഷൻ തുടങ്ങി മറ്റ് ഫീച്ചറുകളിലേക്ക് ആക്സസ് നൽകുന്ന ഹോണ്ട റോഡ്സിങ്ക് ആപ്പിലേക്ക് ഡിസ്പ്ലേ കണക്ട് ചെയ്യുന്നു. ഇതിനുപുറമെ, സ്മാർട്ട് ഉപകരണങ്ങൾ വേഗത്തിൽ ചാർജ് ചെയ്യാൻ സഹായിക്കുന്ന യുഎസ്ബി ടൈപ്പ്-സി ചാർജിംഗ് പോർട്ടും ഇതിലുണ്ട്. ഇതിനുപുറമെ, ഇന്ധന ഉപഭോഗം കുറയ്ക്കാൻ സഹായിക്കുന്ന പുതിയ 'ഇഡ്ലിംഗ് സ്റ്റോപ്പ് സിസ്റ്റവും' സ്കൂട്ടറുകളിൽ ചേർത്തിട്ടുണ്ട്. ഈ ഫീച്ചർ ഇന്ധനക്ഷമത മെച്ചപ്പെടുത്തുന്നു, പ്രത്യേകിച്ചും നഗരങ്ങളിലെ ട്രാഫിക്കിൽ കുടുങ്ങുമ്പോൾ.

കൂടുതൽ വിവരങ്ങൾക്കായി വിളിക്കൂ...

Sales : 0481-2361900

WhatsApp : +919207139555, 

98470 56202