കോട്ടയത്ത് പൊതുജനങ്ങളുടെ സുരക്ഷയ്‌ക്ക് ഭീഷണിയായി അപകടകരമായി ബൈക്കിൽ അഭ്യാസപ്രകടനം നടത്തിയ മൂന്ന് യുവാക്കൾ അറസ്റ്റിൽ.


കോട്ടയം: കോട്ടയത്ത് പൊതുജനങ്ങളുടെ സുരക്ഷയ്‌ക്ക് ഭീഷണിയായി അപകടകരമായി ബൈക്കിൽ അഭ്യാസപ്രകടനം നടത്തിയ മൂന്ന് യുവാക്കൾ അറസ്റ്റിൽ.  

 പരുത്തുംപാറ- കൊല്ലാട്‌– റോഡിൽ ചോഴിയക്കാട് ഭാഗത്ത്‌ ബൈക്കിൽ അഭ്യാസപ്രകടനം നടത്തിയ അംജിത്(18), ആദിൽ ഷാ(20), അരവിന്ദ്(22) എന്നിവരാണ് അറസ്റ്റിലായത്.

 

 പൊതുജനങ്ങളുടെ സുരക്ഷയ്‌ക്ക് ഭീഷണിയായി അപകടകരമായി ബൈക്കിൽ അഭ്യാസപ്രകടനം നടത്തിയ യുവാക്കളെ ചിങ്ങവനം പൊലീസാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.